ഉണർവ്വിന്റെ വഴികൾ ചാൾസ് ഫിന്നിയുടെ ജീവചരിത്രം
Prakash P Koshy
Original price was: ₹190.00.₹150.00Current price is: ₹150.00.
Description
ഒരു ഫ്രീമേസൺ ആയിരുന്ന ചാൾസ് ഫിന്നിയെന്ന യുവാവിനെ ദൈവം സന്ദർശിച്ച് തന്റെ വേലയ്ക്കായി വേർതിരിച്ചതും പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണർവ്വിന്റെ വക്താവായി ഉപയോഗിച്ചതും ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഉണർവ്വിന്റെ ചരിത്രത്തിൽ ഫിന്നിയുടെ സ്ഥാനം ചെറുതല്ല. ഉണർവ്വിന് മാത്രം പ്രാധാന്യം നൽകി. ദൈവവചനത്തെ വളച്ചൊടിക്കുന്ന രീതി ആയിരുന്നില്ല ഫിന്നിയ്ക്ക്. വചനത്തിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് ലക്ഷക്കണക്കിനാളുകൾക്ക് രക്ഷകനെ കാണിച്ചുകൊടുക്കാനുള്ള ഉപാധിയായി ഉണർവ്വിനെ ഫിന്നി ഉപയോഗിച്ചു. ഉണർവ്വിനുവേണ്ടി കാത്തിരിക്കുന്നവർക്കും അതിനുവേണ്ടി പ്രാർത്ഥിക്കുന്നവർക്കും ഇതൊരു കൈപ്പുസ്തകമായി ഉപയോഗിക്കാം.
Life story of Charles Finney
Total Pages: 136
Price : INR190 now@RS150
Price inclusive of shipping with registered post in India. Shoppers from outside India, please contact at reformpublications@gmail.com for dispatch cost.
