ക്രിസ്തുവിന്റെ ചാരൻ
Trilling life story of Brother Andrew
Original price was: ₹290.00.₹250.00Current price is: ₹250.00.
Description
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം രാജ്യം പരാജയത്തെ അവലോകനം ചെയ്തപ്പോൾ, അവരുടെ ചാരസംഘടനായ കെ. ജി. ബി. 150 പേജുകൾ വരുന്ന ഒരു രഹസ്യ റിപ്പോർട്ട് അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിനു സമർപ്പിച്ചു. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും അതിസാഹസികമായി ബൈബിൾ കടത്തി ആ രാജ്യങ്ങളിലെ സഭയെ ശക്തിപ്പെടുത്തിയ ബ്രദർ ആൻഡ്രൂ എന്ന സുവിശേഷകന്റെ പ്രവർത്തങ്ങളാണ് 150 പേജ് വരുന്ന രഹസ്യരേഖയിൽ ഇടം പിടിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ ഒരു ചാരസംഘടന, ഒരു സുവിശേഷകനെപ്പറ്റി 150 പേജ് വരുന്ന റിപ്പോർട്ട് തയ്യാറാക്കുക. ആശ്ചര്യം തോന്നുന്നില്ലേ? ബ്രദർ ആൻഡ്രൂ എന്ന ആ സുവിശേഷകന്റെ, അല്ലെങ്കിൽ ക്രിസ്തുവിനുവേണ്ടി ചാരനായി മാറിയ ആൻഡ്രൂവിന്റെ അതിശയിപ്പിക്കുന്ന ജീവചരിത്രമാണിത്. സേഛ്ഛാധിപത്യഭരണകൂടങ്ങളുടെ തകർച്ചയ്ക്കും ഭരണമാറ്റത്തിനുമൊക്കെ ദൈവം ഉപയോഗിച്ച ആൻഡ്രൂവിന്റെ ജീവിതവും പ്രവർത്തനവും ഹൃദ്യമായ രീതിയിൽ ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
Thrilling life story of Brother Andrew
Total Pages: 226
Price : INR290 now@RS250
Price inclusive of shipping with registered post in India. Shoppers from outside India, please contact at reformpublications@gmail.com for dispatch cost.
Additional information
Prakash P Koshy | Prakash P Koshy |
---|