ബോംബിൽനിന്നു സുവിശേഷത്തിലേക്ക്
Highly adventurous life story of Bombardier Jacob Deshazer
Original price was: ₹310.00.₹250.00Current price is: ₹250.00.
Description
വൈമാനികനും ജപ്പാന്റെ യുദ്ധക്കുറ്റവാളിയും, പിന്നീട് ജപ്പാനിൽ മിഷണറിയുമായി സേവനം ചെയ്ത ജേക്കബ് ഡിഷെയ്സറുടെ ജീവചരിത്രം. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ഒരു ചേരിയിലും ഉൾപ്പെടാതെ സ്വതന്ത്രമായി നിന്ന അമേരിക്കയെ അവരുടെ നാവിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ചുകൊണ്ട് ജപ്പാൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. പേൾ ഹാർബർ ആക്രമണത്തിനു ചുട്ടമറുപടി കൊടുക്കാൻ ജപ്പാന്റെ നഗരങ്ങളിൽ അതിസഹസികമായി വ്യോമാക്രമണം നടത്തിയ അമേരിക്കൻ സംഘത്തിലെ വൈമാനികനായിരുന്നു ജേക്കബ് ഡിഷെയ്സർ. അവരുടെ ദൗത്യം വിജയിച്ചെങ്കിലും, ജേക്കബ് ജപ്പാന്റെ സൈന്യത്തിന്റെ പിടിയിലായി. അദ്ദേഹം അനുഭവിച്ച കൊടിയ പീഡനങ്ങളും, തടവറയിൽ വച്ച് ക്രിസ്തുവിനെ കണ്ടെത്തിയതും പുസ്തകത്തിൽ വിവരിക്കുന്നു. ഒരു വാർ ത്രില്ലർ വായിക്കുന്ന പ്രതീതി നൽകുന്ന പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ജേക്കബ് ഡിഷെയ്സറുടെ പുത്രി കരോൾ ഐക്കോ ഡിഷെയ്സറാണ്. പുസ്തകം ഓൺലൈനിൽ ലഭ്യമാണ് (In India only). കൂടുതൽ വിവരങ്ങൾക്ക്: 7021931158
Total Pages : 252
Price : INR 275 now@INR 250
Price inclusive of shipping with registered post in India. Shoppers from outside India, please contact at reformpublications@gmail.com for dispatch cost.