Description
നെയ്റ്റിന് ബാല്യം മുതൽ വിമാനങ്ങളോടായിരുന്നു താത്പര്യം. വിമാനം പറപ്പിക്കുകയെന്ന സ്വപ്നം കണ്ടു നടന്ന അവൻ കൗമാരത്തിൽ തന്നെ അത് സാക്ഷാത്കരിച്ചു. അമേരിക്കൻ വ്യോമസേനയിൽ സേവനം ചെയ്യുമ്പോൾ പ്രേഷിത പ്രവർത്തനത്തിന് അവന് ദൈവവിളിയുണ്ടായി. പിന്നെ അവന്റെ താത്പര്യം പറക്കുന്ന യന്ത്രങ്ങളിൽ നിന്ന് മനുഷ്യന്റെ ആത്മാവിലേക്ക് മാറി. ആ ദർശനം നെയ്റ്റിനെ നിഗൂഢമായ ആമസോൺ മഴക്കാട്ടിൽ എത്തിച്ചു. ഒരു മിഷണറി പൈലറ്റായി സേവനം ചെയ്യുമ്പോഴും അവന്റെ മനസ്സിൽ ഘോരവനത്തിൽ മൃഗങ്ങളെപ്പോലെ ജീവിക്കുന്ന ശിലായുഗ മനുഷ്യരായ ഔക്കകളെപ്പറ്റിയുള്ള ചിന്തകൾ ആയിരുന്നു. അവരെ സന്ധിക്കാൻ നെയ്റ്റും സഹമിഷണറിമാരും നടത്തിയ സാഹസിക മിഷൻ ഈ പുസ്തകത്തിൽ അനാവൃതമാകുന്നു.
കാനന കഥകളുടെ ചാരുതയും മിഷണറിമാരുടെ ത്യാഗപരമായ ജീവിതത്തിന്റെ നേർക്കാഴ്ചകളും വ്യോമയാന സാങ്കേതികവിദ്യയുടെ ശൈശവദിശയിലെ പ്രായോഗിക പാഠങ്ങളും ആമസോൺ മഴക്കാടിന്റെ നിഗൂഢമായ സൗന്ദര്യവും കോർത്തിണക്കിയ കൃതിയാണിത്.
Thrilling life story of Nate Saint
Total Pages : 230
Price : INR 275 now@INR 250
Price inclusive of shipping with registered post in India. Shoppers from outside India, please contact at reformpublications@gmail.com for dispatch cost.
You must be logged in to post a review.
Reviews
There are no reviews yet.