ചാതുര്യകീർത്തനം – പാട്ടും പശ്ചാത്തലവും
Hymn Stories revised edition
Moncy K. Vilayil
₹250.00
Description
ക്രൈസ്തവ സമൂഹത്തിന് ചിരപരിചിതങ്ങളായ ആരാധനാ ഗാനങ്ങളുടെ ആവിർഭാവം തേടിയുള്ള അന്വേഷണമാണീ കൃതി. സ്വദേശിയരും വിദേശീയരുമായ കർതൃഭൃത്യരുടെ സംഗീതസൃഷ്ടികളാൽ സമ്പുഷ്ടമാണ് ക്രൈസ്തവ കീർത്തനസാഹിത്യം. അതിൽ നിന്നും നമുക്ക് സുപരിചിതങ്ങളായ ചില ആരാധനാ ഗാനങ്ങളുടെ ആരംഭവും ആവിർഭാവവും അനാവരണം ചെയ്യുകയാണിവിടെ.
നാം ശുശ്രൂഷാവേളയിൽ ആലപിക്കാറുള്ള ആത്മീക ഗാനങ്ങളുടെ അർത്ഥമറിഞ്ഞ് ആലപിക്കുന്നതിനോടൊപ്പം അനുഭവ പശ്ചാത്തലം കൂടി അടുത്തറിയുവാനും അതിലൂടെ ആരാധന അർത്ഥപൂർണ്ണമാക്കുവാനും ഈ ഗ്രന്ഥം സഹായകമാകുമെന്നതിന് ഇരുപക്ഷമില്ല.
Authored by Moncy K. Vilayil
Published by Vox Dei Publications, Mumbai
Total Pages : 168
Price : 250 including postage
Price inclusive of shipping with registered post in India. Shoppers from outside India, please contact at reformpublications@gmail.com for dispatch cost.
You must be logged in to post a review.

Reviews
There are no reviews yet.